സിപിഐയ്ക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം; ആവശ്യവുമായി ബിനോയ് വിശ്വം

സിപിഐയ്ക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം; ആവശ്യവുമായി ബിനോയ് വിശ്വം

Kerala OnlineNews

Kerala OnlineNews

25m

Loading...

തിരുവനന്തപുരം: സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യവുമായി ബിനോയ് വിശ്വം. സാങ്കേതികമായ തടസങ്ങള്‍ പറയാൻ സാധിക്കില്ലെന്നും മുൻപും ഇത്തരത്തിലുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിനെ തീരുമാനിക്കേണ്ടത് സിപിഎം ആണ്. സർക്കാരിനെ തിരുത്തേണ്ട ഘട്ടത്തിലെല്ലാം സിപിഐ അത് ചെയ്തിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎമ്മിനെതിരേ പരസ്യമായി തന്നെ സിപിഐ വിമർശനം ഉന്നയിച്ചിരുന്നു. ആശാ വർക്കർമാരുടെ സമരം, പിഎം ശ്രീ തുടങ്ങിയ വിഷയങ്ങള്‍ സർക്കാരിന് തിരിച്ചടിയായെന്നും സിപിഐ ആരോപിക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News